കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തിരഞ്ഞെടുപ്പിൽ യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു