
ഓടനാവട്ടം: കളപ്പില ബിന്ദു ഭവനിൽ തങ്കച്ചന്റെ ഭാര്യ ഓമന തങ്കച്ചൻ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവില 11.30 ന് ശേഷം ഓടനാവട്ടം സെന്റ് തോമസ് മലങ്കര സിറിയൻ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബൈജു തങ്കച്ചൻ, ബിന്ദു തങ്കച്ചൻ (സീനിയർ ക്ലർക്ക്, ഇറിഗേഷൻ വകുപ്പ്, കൊല്ലം). മരുമകൻ: ബിജു . വൈ (ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർ, ചാത്തന്നൂർ)