sreedharan-81

കല്ലുവാ​തുക്കൽ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം കല്ലുവാതുക്കൽ മുൻ ലോക്കൽ കമ്മിറ്റി അംഗവും നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗ​വും പി.കെ.എസ് സംസ്ഥാന കമ്മിറ്റി അം​ഗ​വും കെ.എസ്.ടി.എ, എ​ഫ്.എ​സ്.സി.ടി.ഒ ജില്ലാ ഭാരവാഹിയും ആയിരുന്ന കല്ലുവാതുക്കൽ പാറ ജംഗ്ഷനിൽ സൂര്യ ഭവനിൽ എ. ശ്രീധരൻ മാസ്റ്റർ (81) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് വൈ​കി​ട്ട് 3ന് വീ​ട്ടു​വ​ളപ്പിൽ. ഭാര്യ: പരേതയായ മൃണായിനി ദേ​വി (സി​നീയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, ചാ​ത്ത​ന്നൂർ). മക്കൾ: എം.എസ്. സൂര്യ, ലെ​നിൻ. മരു​മക്കൾ: രാജേഷ്, അഡ്വ. ചിത്ര.