മുളങ്കാടകം: നെല്ലിമുക്ക് ചന്തയ്ക്കുസമീപം കൈതവാരം നഗറിൽ അറയ്ക്കൽ വടക്കതിൽ വീട്ടിൽ പ്രതീപ് കുമാർ (50) നിര്യാതനായി. ഭാര്യ: പ്രജീഷ. മക്കൾ: വിശാഖ് (കണ്ണൻ), ലക്ഷ്മി പ്രിയ. സഞ്ചയനം 23ന് രാവിലെ 8ന്.