കരിങ്ങന്നൂർ: അടയറ ഷിജി ഭവനിൽ ജി. സുരേന്ദ്രൻ നായർ (68, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൾ: ഷിജി. മരുമകൻ: ഗിരീഷ് കുമാർ.