rajan

കിഴക്കനേല: എള്ളുവിള തിരുവോണത്തിൽ രാജൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: രാഗിണി (റിട്ട. ആയൂർവേദ ഫർമസിസ്റ്റ്). മക്കൾ: രതീഷ്, രാജേഷ്, രജീഷ്. മരുമക്കൾ: രമ്യ, അമൃത, സൂര്യ.