somarajan-61

പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ കൊച്ചുകൈതാത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻ മുതലാളിയുടെ മകൻ സോമരാജൻ (61) വിദേശത്ത് വാഹനാപകടത്തിൽ മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രഭ സോമൻ. മക്കൾ: സ്‌നേഹ, സോമൻ, സോണിയ സോമൻ.