
കൊല്ലം: കാവനാട് പുത്തൻ വീട്ടിൽ നിന്ന് കൊല്ലം മുണ്ടയ്ക്കൽ ശരണം വീട്ടിൽ സി.എൻ.ആർ.എ  181ൽ പരേതനായ എൻ. വാമദേവന്റെ (റിട്ട: ജോയിന്റ് ഡവലപ്പ്‌മെന്റ് കമ്മിഷണർ) ഭാര്യ പി.എസ്. കമലം (86) നിര്യാതയായി. സംസ്കാരം ഇന്നു വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: വി. ലത (റിട്ട. ഡി.ഇ.ഒ), വി. അനിത (റിട്ട. മാനേജർ, എസ്.ബി.ഐ, കൊല്ലം), വി. ബിജു (റിട്ട. ഡി.സി.എ.ആർ ക്യാമ്പ്), വി. ജയ (റിട്ട. ജോയിന്റ് ഡയറക്ടർ ഒഫ് അഗ്രിക്കൾച്ചർ). മരുമക്കൾ: എൻ ആർ. ശശി (റിട്ട. ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മിഷണർ), മോഹനൻ ബി.കണ്ണങ്കര (റിട്ട. അഗ്രിക്കൾച്ചർ ഡവലപ്പ്‌മെന്റ് ഓഫീസർ, സംസ്ഥാന കാർഷിക വികസന ബാങ്ക്), എൻ.ബി. റിനി, വി. സായി (റിട്ട. എക്‌സിക്യുട്ടിവ് എൻജിനിയർ, പൊല്യൂഷൻ കൺട്രോൾ ബോർഡ്).