radhakrishnan-nair-77

കെ.എസ പുരം: പുന്നക്കുളം (പുതിയകാവ് ജംഗ്ഷന് സ​മീപം) സീതാഭവനത്തിൽ രാധാകൃഷ്ണൻ നായർ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാധാമണിഅമ്മ. മ​ക്കൾ: രാജലക്ഷ്മി, ശോഭ (ഖ​ത്തർ). മരുമ​ക്കൾ: വി. രാധാകൃഷ്ണപിള്ള (റിട്ട. അദ്ധ്യാപ​കൻ, എ.വി.ജി.ബി.എച്ച്.എസ്, തഴവ, സെക്ര​ട്ടറി, 1712 എൻ.എസ്.എസ് കരയോഗം, കുതിര​പ്പന്തി), അനിൽ കുമാർ. സഞ്ചയ​നം ​24ന് രാവിലെ 8ന്.