തൃക്കടവൂർ: കുരീപ്പുഴ നഗർ 37 കല്ലുവിള പടിഞ്ഞാറ്റതിൽ രാജേന്ദ്രൻ പിള്ള (65) നിര്യാതനായി. ഭാര്യ: ലതികകുമാരി (ബേബി). മക്കൾ: രാജേഷ്, അമ്പിളി. മരുമക്കൾ: ശ്രീദേവി, ശ്രീകുമാർ.