കൊല്ലം: ജില്ലയിൽ മെഡിസെപിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളുടെ പട്ടിക ചുവടെ. വൻ തുക കുടിശ്ശികയുള്ളതിനാൽ ഇതിൽ പല ആശുപത്രികളിലും നിലവിൽ മെഡിസെപ് ആനുകൂല്യം ലഭിക്കുന്നില്ല.
1. ശങ്കേഴ്സ്, കൊല്ലം 2. ഉപാസന, കൊല്ലം 3. അസീസിയ മെഡിക്കൽ കോളേജ്, മീയണ്ണൂർ 4. എൻ.എസ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് 5. ബിഷപ്പ് ബെൻസിഗർ, കൊല്ലം 6. കിംസാറ്റ്, കടയ്ക്കൽ 7. വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, കരുനാഗപ്പള്ളി 8. ഇ.എം.എസ് സഹകരണ ആശുപത്രി, പത്തനാപുരം 9. അരവിന്ദ് മെഡിക്കൽ സെന്റർ, കരുനാഗപ്പള്ളി 10. ജെ.എസ്.എം ശീമാട്ടി
11. മെഡിട്രീന, കൊല്ലം 12. സെന്റ് തോമസ് ഹോസ്പിറ്റൽ, പുനലൂർ 13. എൽ.എം.എസ് ബോയ്സ് ബ്രിഗേഡ് ഹോസ്പിറ്റൽ, കുണ്ടറ 14. ദേവൻസ് ഹോസ്പിറ്റൽ, കേരളപുരം 15. ഡോ. വിശ്വനാഥൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കൂട്ടിക്കട 16. ഡോ. നായേഴ്സ്, കൊല്ലം 17. അഷ്ടമുടി ഹോസ്പിറ്റൽ ആൻഡ് ട്രോമാ കെയർ സെന്റർ, മേവറം 18. അസീസി അറ്റോൺമെന്റ് ഹോസ്പിറ്റൽ, പെരുമ്പുഴ 19. സെന്റ് ജോസഫ് മിഷൻ, പത്തനാപുരം
20. ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ 21. അഞ്ചൽ ഹോസ്പിറ്റൽ ഫോർ മദർ ആൻഡ് ചൈൽഡ് 22. പ്രണവം ഹോസ്പിറ്റൽ, പുനലൂർ 23. ക്രിസ്തുരാജ്, കൊട്ടാരക്കര 24. മാതാ മെഡിക്കൽ സെന്റർ, മതിലിൽ 25. മേഴ്സി ഹോസ്പിറ്റൽ, കൊട്ടാരക്കര 26. വിജയ ഹോസ്പിറ്റൽ, കൊട്ടാരക്കര 27. വിജയ ജൂബിലി, കൊട്ടാരക്കര 28. ബഥനി, കൊട്ടാരക്കര 29. പഴവീട് മെഡിക്കൽ കെയർ സ്പെഷ്യാലിറ്റി, കൊട്ടാരക്കര 30. റാഫ ആരോമ, കൊട്ടാരക്കര 31. തെറ്റിക്കുഴി ഹോസ്പിറ്റൽ, പത്തനാപുരം
ഒഫ്താൽമോളജി
1. ശങ്കേഴ്സ് ഐ ഹോസ്പിറ്റൽ, പത്തനാപുരം 2. കാരുണ്യ ഐ ഹോസ്പിറ്റൽ, കൊട്ടാരക്കര 3. ശ്രീനേത്ര ഐ കെയർ, കൊട്ടാരക്കര 4. അമൃദീപ് ദിയ ഐ കെയർ, കൊല്ലം 5. പർപ്പിൾ ഐ കെയർ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി 6. ചൈതന്യ ഐ ഹോസ്പിറ്റൽ, കൊല്ലം 7. ഭാരത് ഐ കെയർ സെന്റർ, പത്തനാപുരം 8. ആഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ 9. ഡോ. മുരളീസ് മെഡിക്കൽ സെന്റർ, കൊട്ടാരക്കര