ആയൂർ: ഇളമാട് കൊല്ലുകോണം പ്ലാവിള വീട്ടിൽ പരേതനായ എം. ബേബിയുടെ ഭാര്യ അമ്മിണി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇളമാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, ബിനു, അനു. മരുമക്കൾ: റെജി, ലെൻജോ, ജാൻസി