കൊല്ലം: പോളയത്തോട് റോയൽ ഐ.ടി.ഐയിലെ ഒരു വർഷത്തെ എൻ.സി.വി.ടി അംഗീകൃത കോഴ്സായ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 30 വരെ അഡ്മിഷൻ ലഭിക്കും. അർഹർക്ക് സ്കോളർഷിപ്പ് നൽകും. മിനിമം യോഗ്യത. എസ്.എസ്.എൽ.സി. ഫോൺ​: 9447502778, 9400744558