കൊട്ടാരക്കര: കക്കോട് ശിവമന്ദിരത്തിൽ ശിവനാഥപിള്ള (85) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: മോഹനൻ പിള്ള, ബാബുരാജൻ പിള്ള, ഗായത്രി. മരുമക്കൾ:സുജാദേവി, ചിത്ര, രാമചന്ദ്രൻ പിള്ള.