p

തേവലക്കര: പാലയ്ക്കൽ ചേരിയിൽവീട്ടിൽ മന്മഥൻപിള്ള (73, റിട്ട. സുബേദാർ മേജർ) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: അശ്വതി, അ‌ഞ്ജലി, അർച്ചന. മരുമക്കൾ: രാജൻപിള്ള, മനോജ്കുമാർ, കിരൺ മോഹൻ. സഞ്ചയനം വ്യാഴം രാവിലെ 7ന്.