കിഴക്കേ കല്ലട: മറവൂർ മുറി പ്രഭാതിൽ പരേതരായ നാണുനായരുടെയും കുഞ്ഞിക്കുട്ടി അമ്മയുടേയും മകൻ രാമചന്ദ്രൻ നായർ (82). നിര്യാതനായി. സഹോദരങ്ങൾ: പുരുഷോത്തമൻ നായർ, പരേതരായ അമ്മിണി അമ്മ, ഓമന അമ്മ. സഞ്ചയനം 24ന് രാവിലെ 8ന്