കൊല്ലം: പട്ടത്താനം ശ്രീനഗർ 32 പ്രശാന്തിമന്ദിരത്തിൽ കൊല്ലം കോർപ്പറേഷൻ കൗൺസിലർ പ്രേം ഉഷാറിന്റെ മാതാവ് സരള (ബേബിഅമ്മ, 88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മരുമകൾ: എൻ. മിനിമോൾ.