
അഞ്ചൽ: കുരുവിക്കോണം മംഗലശ്ശേരി വീട്ടിൽ പി. രാജേന്ദ്രന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ജയകുമാരി (58, വടമൺ യു.പി സ്‌കൂൾ മുൻ പ്രഥമാദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോമളത്തെ വീട്ടുവളപ്പിൽ. മകൻ: ജെ.ആർ. ശ്രീഹരി. മരുമകൾ: എ.എസ്. അഖില.