
പന്മന: വടുതല ജംഗ്ഷൻ കളീലിൽ കിഴക്കതിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ അമ്മിണിഅമ്മ (68) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, കൃഷ്ണലേഖ, കൃഷ്ണരജി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഷിബു മുരളി, രാജേഷ്. സഞ്ചയനം 24ന് രാവിലെ 7.30ന്.