
വടക്കേവിള: എൻ.എസ് ജംഗ്ഷൻ നെഹ്റു നഗർ 76 കന്നിമേൽ വീട്ടിൽ ചെല്ലപ്പൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ നളിനാക്ഷി. മക്കൾ: ബിനുകുമാർ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ഗിരിജ, സുധർമ്മ, മരുമക്കൾ: ഷീജ, ഗോപി, സുരേഷ്.