കരുനാഗപ്പള്ളി: കാട്ടിൽകടവ് പുത്തൻവീട്ടിൽ തറയിൽ വി. ലക്ഷ്മണൻ (75) നിര്യാതനായി. ഭാര്യ: സരള. മകൻ: ആദർശ്. മരുമകൾ: സേതുലക്ഷ്മി. സഞ്ചയനം 24ന് രാവിലെ 7ന്.