പേരൂർ: കാവുംവാതുക്കൽ വീട്ടിൽ തങ്കമ്മ (70) നിര്യാതയായി. മക്കൾ: മിനി, അനിൽകുമാർ, ബീന, ബിജു, ബിന്ദു. മരുമക്കൾ: സുരേഷ്, രാധ, വിജയൻ, ശ്രീജ, കൃഷ്ണകുമാർ.