p

കുണ്ടറ: നെടുമ്പായിക്കുളം നെടുമ്പായിക്കുളത്ത് ബംഗ്ലാവിൽ (ആവിയോട്ട്) നൈനാൻ മാത്യൂസ് (53) നിര്യാതനായി: സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് ആറുമുറിക്കട ശാലോം മാർത്തോമാ പള്ളി സെമി​ത്തേരി​യി​ൽ. ഭാര്യ: സൂസൻ സിനു. മകൻ: ഡോൺ മാത്യു നൈനാൻ.