p

പ്രയാർ: പെരുമ്പ്രാമുട്ടത്ത് പരമേശ്വരന്റെ ഭാര്യ ചെല്ലമ്മ (77) നിര്യാതയായി. മക്കൾ: സി. ലാൽജി, പി.ആർ. കിഷോർജി, സി. ബൽജി, പി.ആർ.സജി, സി. സിൽജി. മരുമക്കൾ: ആർ. ബാലകൃഷ്ണൻ, ആർ.സന്ധ്യ, ആർ.ശ്രീകുമാർ, കെ.എൻ.സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.