അഞ്ചാലുംമൂട്: പെരുമൺ ലാവണ്യയിൽ ആർ. വേണുവിന്റെ (റിട്ട. പോസ്റ്റ്മാൻ) ഭാര്യ സരസമ്മ (70, കമല, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൾ: ലാവണ്യ. മരുമകൻ: ഷാജി.