പുനലൂർ: കക്കോട് മുല്ലശേരിയിൽ വീട്ടിൽ സുരേഷ് കുമാർ (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജയശ്രീ. മക്കൾ: അനുശ്രീ, രൂപശ്രീ. മരുമക്കൾ: റെനീഷ്, ഷൈൻ.