നീണ്ടകര: വെളിത്തുരുത്ത് കോവിലകം വീട്ടിൽ പി. പ്രവീൺകുമാർ (40) നിര്യാതനായി. ഭാര്യ: ജെ. അജിത. മക്കൾ: അർച്ചന പ്രവീൺ, അപൂർവ്വ പ്രവീൺ. സഞ്ചയനം 23ന് രാവിലെ 8ന്.