
ചെറുവക്കൽ: റോഡുവിള പുത്തൻപുരയിൽ പരേതനായ ജി. ഡാനിയേലിന്റെ ഭാര്യ ഗ്രേസി ഡാനിയേൽ (70) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചെറുവക്കൽ മലങ്കര ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജൂലി എബ്രഹാം (നാഗ്പൂർ), ജൂബി ഡാനിയേൽ, ഷിജോ ജി.ഡാനിയേൽ. മരുമക്കൾ: കോശി എബ്രഹാം, ജീന ഷിജോ (സൗദി അറേബ്യ)