
തേവലക്കര: പാലയ്ക്കൽ കുന്നേൽ പടിഞ്ഞാറ്റതിൽ കെ. ശിവശങ്കരൻ (73, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ ടി. ചന്ദ്രമതി (റിട്ട. അദ്ധ്യാപിക). മക്കൾ: കെ.എസ്. അനീഷ് (ഫോറസ്റ്റ്, അച്ചൻ കോവിൽ), എസ്. ആര്യ (റവന്യു, കൊല്ലം താലൂക്ക്). മരുമക്കൾ: അഞ്ജു അനീഷ്, എ. അഭിലാഷ്.