പന്മന: പൊന്മന ചിറ്റൂർ അനു ഭവനത്തിൽ പരേതനായ സുഭാഷിന്റെ (പൊന്നാരി) ഭാര്യ ഗീത (52, കരാർ ജീവനക്കാരി, ശാന്തി കൺസ്ട്രക്ഷൻ, കെ.എം.എം.എൽ) നിര്യാതയായി. മക്കൾ: അനു, അനന്തു. മരുമകൻ: സുനിൽ. സഞ്ചയനം 23ന് രാവിലെ 7ന്.