p

മയ്യനാട്: വെള്ളാപ്പിൽ മുക്ക് അക്കര തോട്ടത്ത് ഇന്ദിര (81) നിര്യാതയായി. മക്കൾ: മുരുകൻ (പ്രിൻസിപ്പൽ, ഓർക്കിഡ് നഴ്സിംഗ് സ്കൂൾ, മലപ്പുറം), പരേതനായ മണികണ്ഠൻ, ഗണേഷ്, കൃഷ്ണരാജ് (ചോക്ലേറ്റ് ബുക്ക് സ്റ്റാൾ മയ്യനാട്). മരുമക്കൾ: ഷീജ (എച്ച്.എസ്.എസ്.ടി മലപ്പുറം), സിരി സരോജ് (കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്).