
ചവറ: കൊറ്റൻ കുളങ്ങര പണിക്കേഴ്ത്ത് പടിഞ്ഞാറ്റതിൽ (കരുവാക്കുളങ്ങര) പരേതനായ നാണുവിന്റെ ഭാര്യ പത്മ (88)നിര്യാതയായി. മക്കൾ: പരേതയായ സരസമ്മ, വിജയൻ, രേവമ്മ, പരേതനായ രാജൻ, ലീല, ലളിത, ബേബി, സരോജിനി, അജയൻ. മരുമക്കൾ: പരേതനായ നടരാജൻ, കമലാക്ഷി, പരേതനായ നടേശൻ, ഓമന, രാമചന്ദ്രൻ, ജഗന്നാദൻ, ആനന്ദൻ, വേണു, പരേതരായ ലക്ഷ്മി, അജിത. സഞ്ചയനം 24ന് രാവിലെ 7.30ന്.