sreekala

പത്തനാപുരം: കമുകുംചേരി രമാഭവനത്തിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ ശ്രീകല (59) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ഗ്രീഷ്മ, നമിത. മരുമകൻ: വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.