പുനലൂർ: കലയനാട് സുരേഷ് മന്ദിരത്തിൽ ബിജുകുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമ. മക്കൾ: അഖിൽ കുമാർ, അരുൺ. മരുമക്കൾ: വിഷ്ണു പ്രിയ, ദർശന.