
ചവറ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം റാണി ഡെയ്‌ലിൽ ഡെൻസെൽ ഡിക്രൂസിന്റെയും റിമോണാ ഡിക്രൂസിന്റെയും മകൻ നെവിൻ ഡിക്രൂസ് (47, ഡെപ്യൂട്ടി ടീം ലീഡർ, മോട്ടോർ പേയ്മെന്റ് ടീം, അലയൻസ്, ടെക്നോപാർക്ക്, തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷാരൽ ഡിക്രൂസ്. മകൻ: ട്രവർ ഡിക്രൂസ്. സഹോദരൻ: ടെന്നിസൺ ഡിക്രൂസ്.