
പടിഞ്ഞാറെകൊല്ലം: മീനത്ത്ചേരി കാവനാട് വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ തങ്കമണി (70) നിര്യാതയായി. മക്കൾ: ശെൽവരാജ്, ശ്രീകല, സന്തോഷ് കുമാർ, ശ്രീലത. മരുമക്കൾ: ശോഭ, ഷാജു, സീന, ബിജു. സഞ്ചയനം ഒക്ടോബർ 23ന് രാവിലെ 8ന്.