p

കൊട്ടാരക്കര: കോട്ടാത്തല മൂഴിക്കോട് രഞ്ചിത്ത് ഭവനത്തിൽ രഘുകുമാർ (മണിയൻ-62) ​നിര്യാതനായി. ഭാര്യ: വ​സന്ത. മക്കൾ: രഞ്ചിത്ത് (പാച്ചു),​ രഞ്ചൻ (രഞ്ചു). മരുമക്കൾ: സന്ധ്യ,​ കാർത്തിക. സഞ്ചയനം 24ന് രാവിലെ 8ന്.