oppana-
ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ടീം

കൊല്ലം: ജില്ലാ സഹോദയ യൂത്ത് ഫെസ്റ്റിവലിൽ കാറ്റഗറി 3 ഒപ്പനയിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ടീമിന് ഒന്നാം സ്ഥാനം.
ഇന്നലെ അവസാനിച്ച മത്സരങ്ങളിൽ 1084 പോയിന്റുമായി പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനത്തെത്തി.
ഡിസംബറിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് സിദ്ധാർത്ഥായിലെ 56 കുട്ടികൾ യോഗ്യത നേടിയിട്ടുണ്ട്.