suson-varkki

ഓയൂർ: ചെങ്കുളം നെടിയവിള പുത്തൻവീട്ടിൽ പരേതനായ വർക്കി എൻ. ജോണിന്റെ ഭാര്യ സൂസൻ വർക്കി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കട്ടച്ചൽ ഇൻഡിപ്പെന്റന്റ് ബാപ്പിസ്റ്റ് സഭാ സെമിത്തേരിയിൽ. മകൻ: സന്തോഷ്‌ .