ഓയൂർ : വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഗവ.ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിക്കും. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അ ൻസർ അദ്ധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. ജെ. റീന സ്വാഗതം പറയും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കുംഡോ.സജിത് ബാബു ഐ.എ.എസ് (ഡയറക്ടർ, നാം) , ഡോ.കെ.എസ്.പ്രിയ( ഡയറക്ടർ ഭാരതീയ ചികിത്സാ വകുപ്പ്), ബിനു വാഹിദ് ( ജോയിന്റ്.ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് കൊല്ലം),
ഡോ.എ.അഭിലാഷ് (ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ്),ഡോ. പി.ആർ.സജി (സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, നാം)ഡോ.പി.പൂജ (ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ, നാം), അഡ്വ.എസ്.ഷൈൻ കുമാർ( ജില്ലാ പഞ്ചായത്ത് അംഗം) അഡ്വ.ജയന്തി ദേവി (ചെയർ പേഴ്സൺ, ക്ഷേമകാര്യ ബ്ലോക്ക് പഞ്ചായത്ത് ), ബി.ബിജു (ചെയർമാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി),ജി.ജയശ്രീ (ചെയർ പേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി) , എച്ച്.സഹിദ് (ചെയർമാൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി), കരിങ്ങന്നൂർ സുഷമ (ബ്ലോക്ക് പഞ്ചായത്ത് അംഗം) , പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ജോതിദാസ്, ജെ.അമ്പിളി, എം.നിസ്സം, ജോളി ജെയിംസ്, ജെസിന ജെമിൽ, എം.എസ്.സമീന, പി.ആർ.സന്തോഷ്,, കെ.വൈശാക്, കെ.ലിജി, ഡി.രമേശൻ, എ.കെ.മെഹറു നിസ, എച്ച്. ജുബൈരിയ ബീവി., സാജിതബൈജു,പി.ആനന്ദൻ വി.എസ്. വിമല ചന്ദ്രൻ(പഞ്ചായത്ത് സെക്രട്ടറി) എസ്.സാദിഖ് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി) , ആർ. ബിനു( കേരള വ്യാപാരി വ്യവസായി സമിതി), നിസാർ അമ്പലംകുന്ന്, എസ്.അജിത്ത്, പനയറക്കുന്ന് ബാബു, കരിങ്ങന്നൂർ മനോജ്, വട്ടപ്പാറ നാസ്സിമുദിൻ. യുസഫ്പ്ലാപ്ലാമറ്റം, വി.ഹരികുമാർ,റിയാസ് അമ്പലം കുന്ന്, എസ്. ശ്രീകണ്ഠൻ, ജി ഹരിദാസ്, പ്രകാശ് വി.നായർ, എം.ഉമ്മർകണ്ണ്, ആർ.സജിലാൽ , പി.വി.സലീം എന്നിവർ സംസാരിക്കും. ഡോ.എം രതീഷ് കുമാർ( മെഡിക്കൽ ഓഫീസർ ഗവ.ആയുർവേദ ഡിസ്പെൻസറി, വെളിനല്ലൂർ) നന്ദി പറയും.