
ഓച്ചിറ: അസ്മാ മഹലിൽ റിട്ട. ഹൈസ്കൂൾ അസിസ്റ്റന്റ് സിറാജുദ്ദീൻ കുഞ്ഞിന്റെ ഭാര്യ അസ്മാ ബീവി (80, റിട്ട. ജില്ലാ ഓഫീസർ എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. മക്കൾ: മുഹമ്മദ് അൻസാരി (പ്ലസ് ടു അദ്ധ്യാപകൻ തലശ്ശേരി), മുഹമ്മദ് ഇക്ബാൽ. മരുമക്കൾ: ഡോ. ഷീജ (ഗവ. ആയുർവേദ ഡിസ്‌പെൻസറി എരഞ്ഞിപ്പാലം, തലശ്ശേരി), ഷൈനി.