sabarinadh-32

കല്ലുവാതുക്കൽ: ശ്രീരാമപുരം ശ്രീശബരീശത്തിൽ പരേതനായ രവീന്ദ്രനാഥിന്റെയും അനിതയുടേയും മകൻ ശബരീനാഥ് (32) നി​ര്യാതനായി. സ​ഹോ​ദരൻ: ബാ​ല​ശ​ങ്കർ. സഞ്ച​യ​നം 25ന് രാ​വിലെ 7ന്.