
കരുനാഗപ്പള്ളി: പട: നോർത്ത് ചിറ്റൂത്തറയിൽ കെ.വി. തങ്കപ്പന്റെയും (റിട്ട. എ.ഒ, വിദ്യാഭ്യാസ വകുപ്പ്) പരേതയായ ദേവിസതിയുടെയും (റിട്ട. എച്ച്.എം, ജി.എം എൽ.പി.എസ് കരുനാഗപ്പള്ളി) മകൻ ടി.എസ്. ഷൈൻ (46) നിര്യാതനായി. സഹോദരൻ: ടി. ഹരീഷ്. സഞ്ചയനം 25ന് രാവിലെ 8ന്.