അഞ്ചൽ: ആലഞ്ചേരി തോപ്പിൽ വീട്ടിൽ പരേതനായ കെ. ഭാർഗവന്റെ ഭാര്യ ബി. കമലാഭായി (86) നിര്യാതയായി. മക്കൾ: പ്രഭ, സുജ, പ്രദീപ്, പരേതനായ അനി. മരുമക്കൾ: പ്രകാശ്, സുഗുണൻ, അജിത, കല.