
കൊട്ടാരക്കര: കുളക്കട പുത്തൂർ മുക്ക് പറമ്പിലഴികത്ത് വീട്ടിൽ പരേതനായ ആർ. അച്ചുതന്റെ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ) ഭാര്യ ഭവാനി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രത്നകുമാർ, പരേതയായ രത്നകുമാരി. മരുമക്കൾ: ഡോ. പുഷ്പകുമാരി, ഡോ.മനോജ്.