കുമ്മല്ലൂർ: അമ്മാലയത്തിൽ പരേതനായ ശിവാനന്ദന്റെ (റിട്ട. ഡെപ്യൂട്ടി ലേബർ ഓഫീസർ) ഭാര്യ ലളിത (71) നിര്യാതയായി. മക്കൾ: മനോജ് കെ. ആനന്ദ്, ബിനോജ് കെ. ആനന്ദ്, സുനോജ് കെ. ആനന്ദ്. മരുമക്കൾ: പ്രീന, സചിത്ര, കീർത്തി.