കരുനാഗപ്പള്ളി: പട്ടാഴി താഴത്തു വടക്ക് തോട്ടുപുറത്തുവീട്ടിൽ നന്ദകുമാരൻപിള്ള (75) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: കൃഷ്ണകുമാർ, ബിനുരാജ്. സഞ്ചയനം 27 ന് രാവിലെ 8ന്.