devaki-99

കരുനാഗപ്പള്ളി: പട. തെക്ക് കരിമ്പാലിൽ തെക്കതിൽ പരേതനായ ദിവാകരന്റെ ഭാര്യ ദേവകി (99) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ . മക്കൾ: പരേതനായ രാമചന്ദ്രൻ, സുമതി, രവീന്ദ്രൻ (റിട്ട.എഫ്.സി.ഐ), രാജമ്മ, കരുമ്പാലിൽ ഡി. സദാനന്ദൻ (ജനതാദൾ (എസ്) നിയോജകമണ്ഡലം പ്രസിഡന്റ്, കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ). മരുമക്കൾ: രാധ, പരേതനായ കുഞ്ഞുകുഞ്ഞ്, വിജയമ്മ, പരേതനായ സോമരാജൻ.