vasanthi-68

ഓയൂർ : കരിങ്ങന്നൂർ വിജയ വിലാസത്തിൽ പി. വിജയസേനന്റെ ഭാര്യ വാസന്തി (68) നിര്യാതയായി. മക്കൾ: വി.വി. വിനോദ്, പരേതനായ വി.വി.വിവേക്. മരുമകൾ: ദീപ്തി,

സഞ്ചയനം 25ന് രാവിലെ 7ന്.