
പുത്തൂർ: പവിത്രേശ്വരം പുത്തൻവീട്ടിൽ പരേതനായ കെ. വാസുദേവൻ പിള്ളയുടെ ഭാര്യ എൻ. പത്മിനിഅമ്മ (69) നിര്യാതയായി. മക്കൾ: വി.പി. അനീഷ് കുമാർ, വി.പി. രതീഷ് കുമാർ, വി.പി. രാജേഷ് കുമാർ. മരുമക്കൾ: പ്രീത ചന്ദ്രൻ, വി.ആർ. നീതു. സഞ്ചയനം 27ന്.